STATE'പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു; പലര്‍ക്കും 2024 സുന്ദരകാലമായിരുന്നു, അവരെ കാത്തിരിക്കുന്നത് മഹാദുരന്തം; കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട'; പാര്‍ട്ടി നടപടി നേരിട്ട പി കെ ശശി സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 6:45 AM IST